ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ നടത്തേണ്ട കേരളോത്സവത്തിന്റെ സമയക്രമം നവംബർ 12 മുതൽ ഡിസംബർ 5 വരെയാണെന്ന് അറിയിക്കുന്നു.
ജനസംഖ്യ വിവരങ്ങൾ

ജനസംഖ്യാ വിവരങ്ങൾ — 2011 സെൻസസ്

വിഭാഗംജനസംഖ്യ
ആകെ ജനസംഖ്യ1,33,920
പുരുഷൻ60,991
സ്ത്രീ72,929
ട്രാൻസ്ജെൻഡർ0
പട്ടികജാതി (ആകെ)20,481
പട്ടികജാതി — പുരുഷൻ10,045
പട്ടികജാതി — സ്ത്രീ10,436
പട്ടികവർഗ്ഗം (ആകെ)0
പട്ടികവർഗ്ഗം — പുരുഷൻ0
പട്ടികവർഗ്ഗം — സ്ത്രീ0