ഒറ്റ നോട്ടത്തില്‍
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് – പൊതുവിവരങ്ങൾ
പേര്: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്
ജില്ല: തൃശ്ശൂർ ജില്ല
സംസ്ഥാനം: കേരളം
വിസ്തീർണ്ണം -74.49 ചതുരശ്ര മീറ്റർ
ജനസംഖ്യ - 133917
ആസ്ഥാന ഓഫീസ്: തളിക്കുളം
ബ്ലോക്കിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകൾ:
തളിക്കുളം ഗ്രാമപഞ്ചായത്ത്
വലപ്പാട് ഗ്രാമപഞ്ചായത്ത്
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്
നാട്ടിക ഗ്രാമപഞ്ചായത്ത്
എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്
ഭരണപരമായ പങ്ക്:
ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങളുടെ ഏകോപനം
ഗ്രാമീണ റോഡുകൾ, കുടിവെള്ളം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കൃഷി വികസനം എന്നിവയുടെ പദ്ധതിയിടലും നടപ്പാക്കലും
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളുടെ നിർവഹണം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടം.
സമ്പർക്ക വിവരം (ബ്ലോക്ക് ഓഫീസ്):
ഫോൺ: 0487-2391785
ഇ-മെയിൽ: bdotlkm@gmail.com
പ്രധാന പ്രത്യേകതകൾ:
അറബിക്കടൽ തീരത്തോട് ചേർന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ബ്ലോക്ക്.
മത്സ്യബന്ധനം, കൃഷി, ചെറുകിട വ്യാപാരം എന്നിവ പ്രധാന ഉപജീവന മാർഗങ്ങൾ.
തൃപ്രയാർ ശ്രീരാമക്ഷേത്രം പോലുള്ള പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങൾ ഈ മേഖലയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ (ഡിവിഷനുകൾ)
ചേറ്റുവ (Chettuva)
ആയിരംകണ്ണി (Ayiramkanni)
വാടാനപ്പള്ളി (Vatanappally)
തളിക്കുളം (Talikulam)
തൃപ്രയാർ (Thriprayar)
വലപ്പാട് (Valappad)
എടമുട്ടം (Edamuttam)
കഴിമ്പ്രം (Kazhimbrom)
മൂത്തക്കുന്നം (Muthakunnam)
മ്പിക്കടവ് (Nambikkadavu)
പട്ടിലങാടി (Pattilakkad)
പൊക്കാഞ്ചേരി(Pokkacheri)
തിരുമംഗലം (Thirumangalam)